ഓർമകളെ മയങ്ങുകയോ ...................................
നന്മതൻ ഓർമകളെ ഉണരൂനീ 
എന്നെ ഉണർത്തു.
ജീവിക്കാൻ കൊതിക്കുന്ന 
എന്റെ മനസ്സിൽ ഒരു ചെറു നനവ്‌ തരുമോ
വാടിയ മനം മാറ്റുമോ .
തിരികെ വരൂ എന്നിലെ നന്മ്മയാം ഓർമകളെ
തുരുമ്പിച്ച ജീവനിൽ അല്പ്പം
ഉണർവ് എകൂമോ . ......?

Comments

Post a Comment

Popular Posts