................കൂടെ പിറപ്പ്‌...............
ഒരുമിച്ചു വന്നവർ എങ്കിലും
അറിയാത്തത് പോലെ നടിച്ചു
ഇന്നവൻ വിളിച്ചു നീ കൂടെ പോയി നിന്റെ ആ 
സുന്തരമാം ഉടൽ ഇവടെ ഇട്ടു കൊണ്ട് ,
കൂടെ പിറപ്പിനെ അറിയാഞ്ഞിട്ടോ
അറിയ്യാത്തത് പോലെ നടിച്ചതോ ഈ
മണ്ണിൽ വെട്ടി പിടിച്ചതും കെട്ടി കൂട്ടിയതും എല്ലാം കളഞ്ഞു
നീ അവനൊപ്പം പോയി,
നാളെ അവൻ വിളിക്കും യെന്നരിയുമെങ്ങിൽ ഈ
മണ്ണിൽ എന്തൊക്കെയോ അല്ല
എന്തിനു ഈ മണ്ണിൽ സ്വയം ഉരുകി ...
ഒരു നിഴലായി എന്നും അവൻ
നമ്മുക്ക് ഒപ്പം ഉണ്ട് കൂടെപിറപ്പ്‌. .......................
(മരണം അവൻ നമ്മുടെ കൂടെപിറപ്പാ
അവനു നാമിട്ട പേരോ കാലനെന്നുo)
sajith s

Comments

Post a Comment

Popular Posts