ഇക്ഷ്ട സ്വപ്നങ്ങളുടെ ഓർമയാണ് മഴ
മഴയിക്കായി കൊതിക്കുന്ന ഭൂമി .................
ഓരോ മഴത്തുള്ളികളും എന്നിൽ ഒരായിരം കഥകൾ നെയിതെടുത്തു
ഒരു സുന്ദര സ്വപ്നം പോലെ എന്നിൽ നിറഞ്ഞ പ്രണയവും
എന്നിലെ വേദനകളും വിരഹവും എല്ലാം ഇന്ന്
ഓർമകളിൽ ജ്വലിക്കുന്ന ദീപങ്ങൾ ആവുന്നു.
എന്നിൽ നിന്റെയ സ്പര്ശനം യെല്ക്കാൻ ഇന്നും
ഞാൻ കൊതിയോടെ കാത്തിരിക്കുന്നു .
എനിക്കായിപെയ്തൊഴിഞ്ഞ നിന്റെ സംഗീതവും
അതിലും മധുരമുള്ള സംഗീതവുമായി നീ
വരുന്നതും കാത്തു കഴിയുന്നു ഞാൻ .
ഒരു പുതു മഴയിക്കായി ഒരു വേനൽ ചാറ്റൽ മഴയിക്കായി
നനയാൻ കൊതിയോടെ ഒരു പിടി ഓർമകളുമായി
കാത്തിരിക്കുന്നു ഞാൻ ..................................................................................

...................................................................

nice
ReplyDeletegd
ReplyDeletegd
ReplyDelete